Rajasthan elections denied seat for Gyan Dev Ahuja says BJP <br />ബിജെപിയുടെ തീപ്പൊരി നേതാവായി അറിയപ്പെടുന്ന രാജസ്ഥാന്‍ എംഎല്‍എ പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാനും എംഎല്‍എ തീരുമാനിച്ചു. അല്‍വാര്‍ ജില്ലയിലെ രാംഗഡ് എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് രാജിവച്ചത്.<br />#Rajasthan